വിവരാവകാശ നിയമം
📜 വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
📄 പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
ആർ. അശോക് കുമാർ
തസ്തിക : സെക്രട്ടറി
സ്ഥാപനം : കുമളി ഗ്രാമപഞ്ചായത്ത്
വിലാസം : പി.ഒ. കുമളി, ഇടുക്കി - 685509
ഫോൺ : 9746100378
📋 അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
ഷിജോ കുര്യൻ
തസ്തിക : ജൂനിയർ സൂപ്രണ്ട്
സ്ഥാപനം : കുമളി ഗ്രാമപഞ്ചായത്ത്
വിലാസം : പി.ഒ. കുമളി, ഇടുക്കി - 685509
ഫോൺ : 9946925175
⚖️ അപ്പലേറ്റ് അതോറിറ്റി
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ
വകുപ്പ് : തദ്ദേശസ്വയംഭരണ വകുപ്പ്
കാര്യാലയം : ജോയിന്റ് ഡയറക്ടറുടെ കാര്യാലയം, ഇടുക്കി