കുമളി ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ് സൈറ്റിലേയ്ക്ക് സ്വാഗതം
ഒറ്റ നോട്ടത്തിൽ

🏛️ കുമളി ഗ്രാമപഞ്ചായത്ത്

പൊതുവിവരങ്ങൾ • അതിരുകൾ • ജനസംഖ്യ • ഭരണസംവിധാനം

 
📍
ഉൾപ്പെടുന്ന വില്ലേജുകൾ
കുമളി, പെരിയാർ, മ്ലാപ്പാറ
🏢
താലൂക്ക്
പീരുമേട്
🏛️
ബ്ലോക്ക് പഞ്ചായത്ത്
അഴുത
🗳️
അസംബ്ലി മണ്ഡലം
പീരുമേട്
🏛️
പാർലമെന്റ് മണ്ഡലം
ഇടുക്കി
📐
വിസ്തീർണ്ണം
816.73 ച.കി.മീ.
🗺️
വാർഡുകളുടെ എണ്ണം
22
👥
ആകെ ജനസംഖ്യ
35,915
👥 ജനസംഖ്യ – 2011 സെൻസസ്
👨
പുരുഷന്മാർ
17,967
👩
സ്ത്രീകൾ
17,948
🏘️
ജനസാന്ദ്രത
44 / ച.കി.മീ.
👨‍👩‍👧‍👦
പട്ടികജാതി
6,660
🌿
പട്ടികവർഗം
1,882
🧭 കുമളി ഗ്രാമപഞ്ചായത്തിന്റെ അതിരുകൾ
⬇️ തെക്ക്
പത്തനംതിട്ട ജില്ല
➡️ കിഴക്ക്
തമിഴ്നാട്
⬆️ വടക്ക്
ചക്കുപള്ളം ഗ്രാമപഞ്ചായത്ത്
⬅️ പടിഞ്ഞാറ്
വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത്
🏛️ ഭരണ നേതൃത്വം
👤

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

ശ്രീ. എം.എം. വർഗീസ്

👤

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്

ശ്രീമതി. സെയ്ദ് ഷക്കീല

📋

സെക്രട്ടറി

ശ്രീ. അശോക് കുമാർ ആർ.

🗂️

പാർലമെന്റ് അംഗം

അഡ്വ. ഡീൻ കുര്യാക്കോസ്

🏛️

നിയമസഭ അംഗം

അഡ്വ. സിറിയക് തോമസ്

👥

ജില്ലാ പഞ്ചായത്ത് അംഗം

ശ്രീമതി. മണിമേഖല, ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ (ചെങ്കര ഡിവിഷൻ)

👥

ജില്ലാ പഞ്ചായത്ത് അംഗം

ശ്രീമതി. ആൻസി ജെയിംസ് (വണ്ടൻമേട് ഡിവിഷൻ)

👥

ബ്ലോക്ക് പഞ്ചായത്ത് അംഗം 

ശ്രീമതി. ബിന്ദു സന്തോഷ് പണിക്കർ (കുമളി ഡിവിഷൻ)

👥

ബ്ലോക്ക് പഞ്ചായത്ത് അംഗം 

ശ്രീ.ബിനോയ് കുര്യൻ (ചെങ്കര ഡിവിഷൻ)

👥

ബ്ലോക്ക് പഞ്ചായത്ത് അംഗം 

ശ്രീമതി.ഷെമിന കെ ബി (തേക്കടി ഡിവിഷൻ)

👥

ബ്ലോക്ക് പഞ്ചായത്ത് അംഗം 

ശ്രീമതി.വനിത മുരുഗൻ (സ്പ്രിംഗ് വാലി ഡിവിഷൻ)