ആസൂത്രണ സമിതി
പഞ്ചായത്ത് ആസൂത്രണ സമിതി
പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായി പദ്ധതികൾ ആസൂത്രണം ചെയ്യുകയും മുൻഗണനകൾ നിശ്ചയിക്കുകയും വിവിധ വികസന പദ്ധതികളുടെ രൂപീകരണത്തിലും നടപ്പാക്കലിലും മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്ന സമിതിയാണ് പഞ്ചായത്ത് ആസൂത്രണ സമിതി. ജനകീയാസൂത്രണ പ്രക്രിയയുടെ ഭാഗമായി പഞ്ചായത്തിന്റെ വികസന ആവശ്യങ്ങൾ വിലയിരുത്തി വാർഷിക പദ്ധതികളും പദ്ധതിപ്രവർത്തനങ്ങളും തയ്യാറാക്കുന്നതിൽ സമിതി പ്രധാന പങ്ക് വഹിക്കുന്നു. വികസന പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കുകയും പഞ്ചായത്തിന്റെ സുസ്ഥിര വികസനത്തിന് ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യുന്നതാണ് സമിതിയുടെ പ്രധാന ലക്ഷ്യം.
പഞ്ചായത്ത് ആസൂത്രണ സമിതി 2026
| Sl no | Name | Designation | ward | ward Name | Mob no. |
1 | എം എം വര്‍ഗീസ് | പ്രസിഡന്‍റ് | 8 | നൂലാമ്പാറ | 9447300163 |
2 | ഷക്കീല ടീച്ചർ | വൈസ് പ്രസിഡന്‍റ് | 12 | റോസാപൂക്കണ്ടം | 8590141254 |
3 | റോബിൻ കാരക്കാട്ട് | ചെയർമാൻ വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി | 4 | വിശ്വനാഥപുരം | 9745004417 |
4 | പ്രസാദ് മാണി | ചെയർമാൻ ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി | 1 | ചെങ്കര | 8943456186 |
5 | ഷൈലജ ഹൈദ്രോസ് | ചെയർപേഴ്സണ്‍ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി | 19 | ചോറ്റുപാറ | 8078348318 |
6 | എല്‍ ചന്ദ്രശേഖരൻ | മെമ്പർ | 2 | വെള്ളാരംകുന്ന് | 9744229681 |
7 | തിലകരാജ് എം | മെമ്പർ | 3 | പത്തുമുറി | 9947878790 8848583972 |
8 | ബിജു ദാനിയേൽ | മെമ്പർ | 5 | അട്ടപ്പള്ളം | 9447460579 |
9 | സിറിൽ യോഹന്നാൻ | മെമ്പർ | 6 | ഒട്ടകത്തലമേട് | 9447399810 |
10 | സാലി ജേക്കബ് | മെമ്പർ | 7 | അമരാവതി | 9447980637 |
11 | അന്നമ്മ ടീച്ചർ | മെമ്പർ | 9 | രണ്ടാം മൈൽ | 9074836452 |
12 | ലീന മനോജ് പാലാക്കാട്ടിൽ | മെമ്പർ | 10 | വലിയകണ്ടം | 8547556157 |
13 | വിനിത ആർ | മെമ്പർ | 11 | കുമളി | 8281433920 |
14 | ഷാജി പൊന്നയ്യൻ | മെമ്പർ | 13 | മുല്ലപ്പെരിയാർ | 8089756130 |
15 | അഞ്ജു ഗോപി | മെമ്പർ | 14 | തേക്കടി | 9747867256 |
16 | അനസ് മുമ്പുഴിയിൽ (അബ്ദുൾ അനസ്) | മെമ്പർ | 15 | കുളത്തുപാലം | 9946588970 |
17 | ഷാജിമോൻ ശ്രീധരന്‍ നായർ | മെമ്പർ | 16 | കൊല്ലംപട്ടട | 9447421809 |
18 | സന്തോഷ് ഉമ്മൻ | മെമ്പർ | 17 | ഒന്നാംമൈൽ | 9746888228 |
19 | മഞ്ജു മനോഹരൻ | മെമ്പർ | 18 | സ്പ്രിംഗ് വാലി | 9544949781 |
20 | ജെസ്സി റോയി | മെമ്പർ | 20 | മുരിക്കടി | 9744046002 |
21 | കൊച്ചുറാണി | മെമ്പർ | 21 | ഓടമേട് | 9946042841 |
22 | വിക്ടോറിയ | മെമ്പർ | 22 | ആനക്കുഴി | 9037669491 |
23 | ആർ അശോക് കുമാർ (സെക്രട്ടറി ഗ്രാമപഞ്ചായത്ത്) | കണ്‍വീനർ | 9746100378 |