മാലിന്യ സംസ്ക്കരണം

♻️ മാലിന്യ സംസ്കരണം

മാലിന്യ സംസ്കരണം (Waste Management) എന്നത് മനുഷ്യരുടെ ദൈനംദിന പ്രവർത്തനങ്ങളിൽ നിന്നുണ്ടാകുന്ന മാലിന്യങ്ങൾ ശേഖരിച്ച്, വേർതിരിച്ച്, പുനരുപയോഗിച്ച്, സുരക്ഷിതമായി നിർമാർജനം ചെയ്യുന്നതിനുള്ള പ്രക്രിയയാണ്.

📘

പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ബൈല

പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ശേഖരണം, സംസ്കരണം, നിരോധിത പ്ലാസ്റ്റിക് ഉപയോഗ നിയന്ത്രണം എന്നിവ സംബന്ധിച്ച ബൈല.

📄 ബൈല കാണുക 

📗

സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ബൈല

ഖരമാലിന്യങ്ങളുടെ ശേഖരണം, തരംതിരിക്കൽ, സംസ്കരണം, നിർമാർജനം എന്നിവ സംബന്ധിച്ച ബൈല.

📄 ബൈല കാണുക 

📑

മാലിന്യ സംസ്കരണം - നിയമ ലംഘനങ്ങൾ, വകുപ്പുകൾ

മാലിന്യ സംസ്കരണ നിയമപ്രകാരം ബാധകമായ വകുപ്പുകൾ, ചട്ടങ്ങൾ, നടപടിക്രമങ്ങൾ എന്നിവ.

📄 വകുപ്പുകൾ കാണുക