സ്വരാജ് ട്രോഫി 2020-21 ജില്ലയിലെ മികച്ച പഞ്ചായത്ത്
കുമളി ഗ്രാമപഞ്ചായത്തിന് 2020-21 വർഷത്തെ ഇടുക്കി ജില്ലയിലെ മികച്ച പഞ്ചായത്തുകളിൽ ഒന്നാം സ്ഥാനം സർട്ടിഫിക്കറ്റും, ക്യാഷ് അവാർഡും ലഭിച്ചു. 2020-21 വർഷത്തിലെ നികുതി പിരുവ്, പദ്ധതി ചെലവഴിക്കൽ എന്നിവയും, മറ്റ് പ്രവർത്തനങ്ങളും മുൻ നിർത്തിയാ ണ് അവർഡ് ലഭിച്ചത്.