ഹരിത ഓണം

September 4, 2026

ജില്ലാ ശുചിത്വമിഷൻ ഇടുക്കി വിവിര വിജ്ഞാന വ്യാപന  പ്രവർത്തനങ്ങളുടെ  ഭാഗമായി ഹരിതകർമ്മ സേനാംഗങ്ങൾക്ക്  നടത്തിയ പൂക്കള മത്സരത്തിൽ  കുമളി ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മ സേനാംഗങ്ങൾ  തയ്യാറാക്കിയ പൂക്കളം

പൂക്കളം