ഡാറ്റാ ബാങ്ക്

തണ്ണീര്‍ത്തട ഡാറ്റാബാങ്ക്

08/03/2021 തീയ്യതിയിലെ 1111 നമ്പർ കേരള ഗസറ്റ്പ്രകാരം പ്രസിദ്ധീകരിച്ച കുമളി ഗ്രാമപഞ്ചായത്തിന്റെ നെൽവയൽ തണ്ണീർത്തട ഡാറ്റബാങ്കിൽ  31-10-2017-ലെ സർക്കാർ ഉത്തരവ് (സാധാ) നമ്പർ4592/2017/റവനയൂ  പ്രകാരമുള്ള പരികശോധനകൾ പൂർത്തിയാക്കിയതിലെ അടിസ്ഥാനത്തിൽ 8-5-2019 തീയതിയിലെ പ്രാദേശിക നിരീക്ഷണ സമിതി യോഗത്തിലെ  തീരുമാന പ്രകാരം പ്രസ്തുത  ഡാറ്റ ബാങ്ക് റദ്ദാക്കിക്കൊണ്ട് ഗസറ്റിൽ പ്രസിദ്ധീകരിച്ച തണ്ണീര്‍ത്തട ഡാറ്റാബാങ്ക് താഴെ നൽകുന്നു.

  • ഡാറ്റാ ബാങ്ക്