കുമളി ഗ്രാമപഞ്ചായത്ത് — ജാഗ്രതാ അറിയിപ്പ്
September 19, 2026
ബഹു. ഹൈക്കോടതി ഉത്തരവ് (RP No. 1394/2025 in WP(C) No. 22750/2018)പ്രകാരം 18/09/2026 തീയതിക്ക് മുൻപായി പൊതുസ്ഥലങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ, സംഘടനകൾ, സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരുടെ സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ, ഫ്ലക്സുകൾ, പോസ്റ്ററുകൾ, കൊടിതോരണങ്ങൾ എന്നിവ നീക്കം ചെയ്യേണ്ടതാണ്.
💰 പിഴ സംബന്ധിച്ച്
പിടിച്ചെടുക്കുന്ന ഓരോ ബോർഡിനും ₹5,000/- രൂപയും വാഹനച്ചെലവും ഈടാക്കും.കൂടാതെ പ്രോസിക്യൂഷൻ നടപടികളും നേരിടേണ്ടി വരും.
💰 പിഴ സംബന്ധിച്ച്
പിടിച്ചെടുക്കുന്ന ഓരോ ബോർഡിനും ₹5,000/- രൂപയും വാഹനച്ചെലവും ഈടാക്കും.കൂടാതെ പ്രോസിക്യൂഷൻ നടപടികളും നേരിടേണ്ടി വരും.